App Logo

No.1 PSC Learning App

1M+ Downloads
വ്യാപ്തം എന്നാൽ എന്ത് ?

Aവസ്തുവിന്റെ ഭാരത്തിന്‍റെ അളവ്

Bവസ്തുവിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്‍റെ അളവ്

Cവസ്തുവിന്റെ സ്പഷ്ടത

Dപദാർഥത്തിന്‍റെ താപനില

Answer:

B. വസ്തുവിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്‍റെ അളവ്

Read Explanation:

വ്യാപ്തം (Volume)

  • ഒരു വസ്തുവിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് അതിന്റെ വ്യാപ്തം.

  • വ്യാപ്തത്തിന്റെ SI യൂണിറ്റ്

    ക്യുബിക് മീറ്റർ ആണ്.

  • m3 എന്ന പ്രത്യേകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

1 ലിറ്റർ = 1000 cm

1 ലിറ്റർ = 1000 മില്ലി ലിറ്റർ

സാന്ദ്രത ( Density)

  • യൂണിറ്റ് വ്യാപ്തം പദാർഥത്തിന്റെ മാസിനെ സാന്ദ്രത എന്ന് പറയുന്നു.

  • സാന്ദ്രത = മാസ് / വ്യാപ്തം

  • വ്യാപ്തം തുല്യമായ വസ്തുക്കളിൽ മാസ് കൂടുതലുള്ള വസ്തുക്കളുടെ സാന്ദ്രത കൂടുതലായിരിക്കും.

  • ഒരു പ്രത്യേക പദാർഥത്തെ സംബന്ധിച്ചടത്തോളം സാന്ദ്രത ഒരു സ്ഥിര സംഖ്യയാണ്.

  • ഉദാ: പെട്രോൾ പമ്പുകളിൽ സാന്ദ്രത സൂചിപ്പിക്കുന്നത്.


Related Questions:

ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് :
യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ മാസിനെ ______ എന്ന് പറയുന്നു .
സെക്കന്റിന്റെ പ്രതീകം എന്താണ്?
സാന്ദ്രതയുടെ നിർവ്വചനമെന്നാൽ എന്താണ്?
ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് :