App Logo

No.1 PSC Learning App

1M+ Downloads
വ്യാപ്തം കുറയുമ്പോൾ വാതകത്തിൻ്റെ മർദ്ദത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് ?

Aകുറയുന്നു

Bഅനുപാതം

Cകൂടുന്നു

Dഇതൊന്നുമല്ല

Answer:

C. കൂടുന്നു

Read Explanation:

ബോയിൽ നിയമം  പ്രകാരം, സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും

ആയതിനാൽ വ്യാപ്തം കുറയുമ്പോൾ വാതകത്തിന്റെ മർദ്ദം കൂടുന്നു.  അതുപോലെ വ്യാപ്തം കൂടിയാൽ വാതകത്തിന്റെ മർദ്ദം കുറയുന്നു


Related Questions:

ന്യൂക്ലിയസിന്റെ ഘടകങ്ങൾ അറിയപ്പെടുന്നത്
ആറ്റത്തിലെ ചാർജില്ലാത്ത കണം എന്നറിയപ്പെടുന്നത് ഏത് ?
ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ജാക്വസ് ചാൾസ് ഏതു രാജ്യക്കാരനാണ് ?
സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും. ഏതാണ് ഈ നിയമം ?