App Logo

No.1 PSC Learning App

1M+ Downloads
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യം ഉണ്ടോ എന്ന് പഠിക്കുന്നതിനു വേണ്ടി ' ജ്യൂസ് ' എന്ന ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി ഏതാണ് ?

Aനാസ

BJAXA

Cചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ

Dയൂറോപ്യൻ ബഹിരാകാശ ഏജൻസി

Answer:

D. യൂറോപ്യൻ ബഹിരാകാശ ഏജൻസി


Related Questions:

ഉൽക്ക വന്നിടിച്ചതിനെത്തുടർന്ന് ശീതീകരണ സംവിധാനത്തിന് തകരാർ സംഭവിച്ച , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന റഷ്യൻ ബഹിരാകാശ പേടകം ഏതാണ് ?
ഏത് അറബ് രാജ്യത്ത് നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആദ്യ വനിതയാണ് റയാന ബർണവി ?
പുലർകാലത്തെ കുറിച്ച് പഠിക്കുന്നതിനായി ലോകത്ത് ആദ്യമായി ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?