വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?Aസമ്പർക്ക പ്രക്രിയBഹേബർ പ്രക്രിയCഹാൾ ഹെറൌൾട്ട് പ്രക്രിയDബേയർ പ്രക്രിയAnswer: B. ഹേബർ പ്രക്രിയ Read Explanation: ഹേബർ പ്രക്രിയഅമോണിയയുടെ വ്യാവസായിക നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പ്രക്രിയ.1909 ൽ ഫ്രിറ്റ്സ് ഹേബർ ആണ് ഇത് ആവിഷ്കരിച്ചത്.500°C ൽ 250 അന്തരീക്ഷമർദ്ദത്തിൽ നൈട്രജൻ വാതകത്തേയും ഹൈഡ്രജൻ വാതകത്തേയും കൂട്ടിയോജിപ്പിച്ചാണ് അമോണിയ നിർമ്മിക്കുന്നത്.സുഷിരങ്ങളുള്ള ഇരുമ്പാണ് ഉൽപ്രേരകമായി ഉപയോഗിക്കുന്നത്.ഓസ്മിയം ആണ് മികച്ച ഉൽപ്രേരകം എങ്കിലും വിലകൂടുതലായതിനാൽ സൂക്ഷ്മസുഷിരങ്ങളുള്ള ഇരുമ്പ് തന്നെയാണ് സാധാരണയായി ഉപയോഗിക്കുന്നത്. Read more in App