വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?Aഅരിസ്റ്റോട്ടിൽBകാൾ ലിനേയസ്Cതിയോ ഫ്രാസ്റ്റസ്DR H വിറ്റാക്കർAnswer: B. കാൾ ലിനേയസ് Read Explanation: വർഗീകരണ തലങ്ങൾ നിജപ്പെടുത്തി വർഗ്ഗീകരണത്തിന് അടിത്തറ നൽകിയത് കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ്Read more in App