App Logo

No.1 PSC Learning App

1M+ Downloads
വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :

A1937

B1986

C1918

D1954

Answer:

A. 1937

Read Explanation:

1937 ഒക്ടോബർ 22, 23 തീയതികളിൽ വാർധായിൽവച്ച് ഒരു വിദ്യാഭ്യാസ കോൺഫറൻസ് ഗാന്ധിജി വിളിച്ചുകൂട്ടി. ഡോ. സാക്കീർ ഹുസൈൻ, ശ്രീമന്നാരായണൻ, വിനോബാ ഭാവേ, മഹാദേവ് ദേശായി, ബി.ജി.ഖേർ, പണ്ഡിറ്റ് രവിശങ്കർ ശുക്ള, കാക്കാ കാലേല്ക്കർ, കെ.ടി.ഷാ, കിശോരിലാൽ മശ്രുവാലാ തുടങ്ങിയ സമുന്നതരായ വിദ്യാഭ്യാസചിന്തകൻമാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.


Related Questions:

With reference to Educational Degree, what does Ph.D. stand for?
ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത് ആര് ?
'HEERA' എന്നതിന്റെ പൂർണ്ണ രൂപം?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
പൂനെ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ: