App Logo

No.1 PSC Learning App

1M+ Downloads
ശങ്കരാചാര്യരുടെ മനീഷപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്?

Aപ്രാചീന മലയാളം

Bജാതിക്കുമ്മി

Cദുരവസ്ഥ

Dഇവയൊന്നുമല്ല

Answer:

B. ജാതിക്കുമ്മി

Read Explanation:

ജാതിക്കുമ്മി

  • പണ്ഡിറ്റ് കറുപ്പൻ രചിച്ച ഒരു കാവ്യം  
  • 1905ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912ലാണ്
  • ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്
  • അധഃസ്ഥിതസമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൃതി രചിക്കപെട്ടിട്ടുള്ളത് 

Related Questions:

ആത്മകഥ ആരുടെ കൃതിയാണ്?
ദുരവസ്ഥ ആരുടെ രചനയാണ്?

Which of the following were written by Sree Narayana Guru?

  1. Atmopadesasatakam
  2. Darsanamala
  3. Vedadhikaraniroopanam
  4. Pracheenamalayalam
  5. Daivadasakam
    “കാരാട്ട് ഗോവിന്ദ മേനോൻ " പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് ?
    Venganoor is the birthplace of: