App Logo

No.1 PSC Learning App

1M+ Downloads
ശങ്കരാചാര്യരുടെ ശിവാനന്ദ ലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ് ?

Aകുലശേഖര ആൾവാർ

Bഗോദ രവിവർമ്മ

Cരാജശേഖര വർമ്മൻ

Dസ്ഥാണു രവിവർമ്മ

Answer:

C. രാജശേഖര വർമ്മൻ

Read Explanation:

കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് കുലശേഖരന്മാരുടെ ഭരണകാലഘട്ടമാണ്


Related Questions:

പഴയകാലങ്ങളിൽ ദ്രാവിഡ വൃത്തങ്ങളിൽ രചിച്ചിരുന്ന കാവ്യങ്ങളെ പൊതുവെ വിളിച്ചിരുന്ന പേരാണ് ?
തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?
പാണ്ഡവ - കൗരവന്മാരെ ഗദായുദ്ധം അഭ്യസിപ്പിച്ചത് ആരാണ് ?
ഹനുമാന്റെ പിതാവ് ആരാണ് ?
മലയത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം ഏതാണ് ?