Challenger App

No.1 PSC Learning App

1M+ Downloads
ശനിക്ക് 83 ഉപഗ്രഹങ്ങളല്ല , 84 എണ്ണമുണ്ടായിരുന്നു , ക്രൈസാലിസ് എന്ന പേരുള്ള ഉപഗ്രഹം വർഷങ്ങൾക്കു മുമ്പ് പൊട്ടിത്തെറിച്ചതോടെയാണ് ശനിയുടെ വലയവും ഒപ്പം ചെരിവും ഉണ്ടായത് . ഇ കണ്ടുപിടിത്തം നടത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?

Aസ്റ്റാൻഫോർഡ് സർവ്വകലാശാല

Bകൊളംബിയ സർവ്വകലാശാല

Cമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Dഓക്സ്ഫഡ് സർവകലാശാല

Answer:

C. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി


Related Questions:

യുറാനസിൻ്റെ ഉപഗ്രഹങ്ങളുടെ ആകെ എണ്ണം എത്ര ?
സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം :
ശുക്രനെക്കുറിച്ച് പഠിക്കാൻ 1962-ൽ നാസ അയച്ച ബഹിരാകാശപേടകം ?
ഭൂമിക്ക് തുല്യമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ഏതാണ് ?
താപനില ഏറ്റവും കൂടിയ നക്ഷത്രങ്ങളുടെ നിറം ഏതാണ് ?