ശബ്ദ മലിനീകരണം കുറയ്ക്കാനുള്ള മാർഗങ്ങളിൽ ഉൾപെടാത്തത് ഏത്?
- ബോക്സ് ടൈപ്പ് ലൗഡ് സ്പീക്കറുകൾക്ക് പകരം ഹോൺ ടൈപ്പ് ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുക
- ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക
- വാഹനങ്ങളുടെ സൈലൻസറുകൾ ശരിയാംവിധം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
Aഎല്ലാം
Bമൂന്ന് മാത്രം
Cഒന്ന് മാത്രം
Dരണ്ട് മാത്രം
