App Logo

No.1 PSC Learning App

1M+ Downloads
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്:

Aശൂന്യതയിൽ

Bവെള്ളത്തിൽ

Cവായുവിൽ

Dഖരവസ്തുക്കളിൽ

Answer:

D. ഖരവസ്തുക്കളിൽ

Read Explanation:

ഖരപദാർഥങ്ങളിലൂടെയാണ് ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്. കാരണം, ഖര മാധ്യമത്തിലെ തന്മാത്രകൾ ദ്രാവകത്തിലോ വാതകത്തിലോ ഉള്ളതിനേക്കാൾ വളരെ അടുത്താണ്.


Related Questions:

ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്
ചാട്ടവാർ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്‌ദത്തിന് കാരണം എന്താണ് ?
ആശുപത്രി, വിദ്യാലയം എന്നിവിടങ്ങളിൽ പരമാവധി ശബ്ദ പരിധി എത്ര?
"The velocity of sound is maximum in:
SONAR ൽ ഉപയോഗിക്കുന്ന ശബ്‌ദ തരംഗം ഏതാണ് ?