ശബ്ദം പ്രേഷണം ചെയ്യാൻ ഏറ്റവും വേഗത കൂടിയ മാധ്യമം ഏത്?Aവായു (Gas)Bദ്രാവകം (Liquid)Cശൂന്യത (Vacuum)Dഖരം (Solid)Answer: D. ഖരം (Solid) Read Explanation: ഖരവസ്തുക്കളിലെ കണികകൾ വളരെ അടുത്തായതിനാൽ ശബ്ദത്തെ വേഗത്തിൽ കൈമാറ്റം ചെയ്യാൻ കഴിയും. ശബ്ദ പ്രേഷണത്തിന് ഖരത്തിലാണ് ഏറ്റവും വേഗത, ദ്രാവകങ്ങളിൽ അതിലും കുറവ്, വാതകങ്ങളിൽ ഏറ്റവും കുറവ്. Read more in App