ശരിയായ ജോഡി ഏത്?Aമുഖം -വദനം -ആനന്ദംBമഞ്ഞ് - നീഹാരം -തുഷാരംCതോഴൻ - ചങ്ങാതി - അനിലൻDവീഥി - വഴി -പതAnswer: B. മഞ്ഞ് - നീഹാരം -തുഷാരം Read Explanation: പര്യായപദം മഞ്ഞ് - നീഹാരം ,തുഷാരം ,ഹിമം ,തുഹിനം മുഖം - വദനം ,ആനനം ,ആസ്യം വീഥി - വഴി ,പാത കാറ്റ് - അനിലൻ ,പവനൻ ,വാതം തോഴി - ചേടി ,സഖി ,ആളി Read more in App