App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡി കണ്ടെത്തുക ?

Aഎഡ്വർഡ് തോൺഡൈക്ക് : ഇമിറ്റേഷൻ ലേർണിംഗ്

Bസിഗ്മണ്ട് ഫ്രോയിഡ്: ട്രയൽ ആൻഡ് എറർ

Cഇവാൻ പാവ്ലോവ് : ക്ലാസിക്കൽ കണ്ടീഷനിംഗ്

Dവുൾഫ്ഗാങ് കോഹ്ലർ : ഒപേറന്റ് കണ്ടീഷനിംഗ്

Answer:

C. ഇവാൻ പാവ്ലോവ് : ക്ലാസിക്കൽ കണ്ടീഷനിംഗ്

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

 

മനഃശാസ്ത്ര കൃതികൾ:

  • Conditioned Reflexes
  • Psychopathology and psychiatry

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

Related Questions:

Which of the following scenarios best illustrates the concept of accommodation?
പഠനത്തിൽ ഗെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ ഊന്നൽ നൽകിയത്?
What distinguishes Vygotsky’s theory from Piaget’s theory of cognitive development?
സ്വാഭാവിക ചോദകങ്ങൾക്ക് സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാൻ ആവുന്നത് പോലെ കൃത്രിമ ചോദകങ്ങൾക്കും സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാനാകും. എപ്പോൾ ?
പൗരാണികാനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?