App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം തിരഞ്ഞെടുക്കുക. i) സ്വച്ഛന്തം ii)സ്വച്ഛന്ദം iii) സ്വച്ചന്തം iv)സ്വച്ചന്ദം

Aമൂന്ന്

Bനാല്

Cഒന്ന്

Dരണ്ട്

Answer:

D. രണ്ട്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ അക്ഷരത്തെറ്റുള്ള വാക്കേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?

താഴെ കൊടുത്ത പദങ്ങളിൽ ശരിയായത് ഏതെല്ലാം ?

  1. വൈരൂപ്യ
  2. വൈരൂപ്യത
  3. വിരൂപത

 

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തെഴുതുക:
ശരിയായ പദം എഴുതുക