ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളും ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്നും 18 -ാം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു
- ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി കൂടാത്ത ഒരു ഇന്ത്യൻ പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും ബഹുമതി സ്വീകരിക്കാൻ പാടില്ല
A1 , 2 ശരി
B1 ശരി , 2 തെറ്റ്
C1 തെറ്റ് , 2 ശരി
D1 , 2 തെറ്റ്
