App Logo

No.1 PSC Learning App

1M+ Downloads
ശരിയായ രൂപം ഏത് ?

Aധാർഷ്ട്യക്കാരൻ

Bധാർഷ്ഠ്യക്കാരൻ

Cദാർഷ്ട്യക്കാരൻ

Dധാർഷ്യക്കാരൻ

Answer:

A. ധാർഷ്ട്യക്കാരൻ


Related Questions:

തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?

1 . സാമ്യത, സായൂജ്യം, നിശബ്ദത 

2. ഹാർദ്ദവം, സൂഷ്മം, സാന്തനം 

3.സാമ്രാട്ട്, സായൂജ്യം,സാമ്യം 

4.മാന്ദ്യത, പുശ്ച്ചം, പീഢ

 

'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്
ശരിയായ പദം കണ്ടുപിടിക്കുക

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ?

  1. ആപശ്ചങ്ക 
  2. ആഷാഡം 
  3. ആദ്യാന്തം 
  4. അജഞലി 

താഴെക്കൊടുത്തിരിക്കുന്ന വാക്കുകളിൽ ശരിയായവ ഏതെല്ലാം ? i) ii) iii) iv) A) i do ii ഉം ശരി B) iii ഉം iv ഉം ശരി C) ii ഉം iii ഉം ശരി D) i do iv ഉം ശരി

  1. അടിമത്വം
  2. യാദൃച്ഛികം
  3. വിമ്മിട്ടം
  4. പ്രവർത്തി