App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക :

Aഅല്ഭുതം

Bഅൽഭൂതം

Cഅൽബുതം

Dഅത്ഭുതം

Answer:

D. അത്ഭുതം

Read Explanation:

പദശുദ്ധി 

  • അധിപതി 
  • അതത് 
  • അനുമോദം 
  • അതിർത്തി 
  • അധീനം 
  • ഉത്പത്തി 
  • ഉപേത
  • എതിർപ്പ് 
  • ഇടനാഴി 

Related Questions:

ശരിയായ പദം കണ്ടെത്തുക:
ശരിയായ പദം കണ്ടുപിടിക്കുക

വിവാഹം ചെയ്ത് ഭാര്യയോടുകൂടെ പാർക്കുന്നവൻ എന്നർത്ഥം വരുന്ന ഒറ്റപ്പദം ഏത്?

  1. ഗ്രഹസ്ഥൻ
  2. ഗൃഹസ്ഥൻ
  3. ഗ്രഹനായകൻ
  4. ഗ്രഹണി
താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?
ശരിയായ പദം ഏത്?