Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ രൂപമേത് ?

Aജീവശ്ശവം

Bജീവശ്ചവം

Cജീവച്ഛവം

Dജീവത്ച്ഛവം

Answer:

C. ജീവച്ഛവം

Read Explanation:

പദശുദ്ധി 

  • ജീവച്ഛവം

  • പ്രാരബ്‌ധം 

  • പാഠകം 

  • വിദഗ്ദ്ധൻ 

  • മുന്നാക്കം 

  • കൃത്യനിഷ്‌ഠ 

  • കേമത്തം 

  • ജനയിത്രി 

  • കൃത്രിമം 

  • വ്രതം 

  • സ്രഷ്‌ടാവ്‌ 

  • ചിലവ് 


Related Questions:

ശരിയായ പദം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
ഇവയിൽ ശരിയായ പദമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?
ശരിയായ പദം കണ്ടുപിടിക്കുക