App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം കണ്ടുപിടിക്കുക

Aഊർത്ഥസ്വാസം

Bഊർത്ഥശാസം

Cഊർധശ്വാസം

Dഊർദ്ധശ്വാസം

Answer:

D. ഊർദ്ധശ്വാസം

Read Explanation:

പദശുദ്ധി 

  • ഊർദ്ധശ്വാസം
  • ഉദ്ബോധനം 
  • ഉപവിഷ്ടൻ
  • ഐകമത്യം 
  • ഐഹികം 
  • ഐതിഹ്യം 

Related Questions:

ശരിയായ പദം ഏതാണ് ?
ജീവിതയാത്ര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?

താഴെ പറയുന്നവയിൽ ശരിയേത് ?

  1. അസ്തിവാരം
  2. പരിണതഫലം
  3. വ്യത്യസ്ഥം
  4. ആഢ്യത്തം
    തെറ്റായ പദം ഏത്?
    ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക :