ശരിയായ വാക്യം എഴുതുക :
Aഗ്രന്ഥശാലയിൽ പരശതം പുസ്തകങ്ങൾ നൂറിലധികം ഉണ്ട്
Bനാം എന്നും രാവിലെ ഒരു ഗ്ലാസ്സ് വെള്ളം നിത്യവും കുടിക്കണം
Cവിഹഗങ്ങൾ പക്ഷികൾക്കൊപ്പം ആവേശത്തോടെ പറന്നുയർന്നു
Dവിടർന്ന് നിന്ന പൂക്കൾ വെയിലേറ്റ് കരിഞ്ഞു
Aഗ്രന്ഥശാലയിൽ പരശതം പുസ്തകങ്ങൾ നൂറിലധികം ഉണ്ട്
Bനാം എന്നും രാവിലെ ഒരു ഗ്ലാസ്സ് വെള്ളം നിത്യവും കുടിക്കണം
Cവിഹഗങ്ങൾ പക്ഷികൾക്കൊപ്പം ആവേശത്തോടെ പറന്നുയർന്നു
Dവിടർന്ന് നിന്ന പൂക്കൾ വെയിലേറ്റ് കരിഞ്ഞു
Related Questions:
ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?
ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതംസമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :
1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു.
2.മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
4.എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു
മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?