App Logo

No.1 PSC Learning App

1M+ Downloads
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.

Aഭാരതീയർ എല്ലാവരും സ്നേഹോദരഭാവത്തോടുകൂടി വർത്തിക്കണം

Bഭാരതീയർ എല്ലാവരും സ്നേഹാദരഭാവത്തോടുകൂടി വർത്തിക്കണം

Cഭാരതീയർ എല്ലാവരും സ്നേഹോഥാരഭാവത്തോടുകൂടി വർത്തിക്കണം

Dഭാരതീയർ എല്ലാവരും സ്നേഹ ഉദരോഭാവത്തോടുകൂടി വർത്ഥിക്കണം

Answer:

B. ഭാരതീയർ എല്ലാവരും സ്നേഹാദരഭാവത്തോടുകൂടി വർത്തിക്കണം

Read Explanation:

വാക്യശുദ്ധി 

  •  ഭാരതീയർ എല്ലാവരും സ്നേഹാദരഭാവത്തോടുകൂടി വർത്തിക്കണം
  • അവർ മയിലിനെ ഭാരതത്തിന്റെ ദേശീയ പക്ഷി ആക്കി 
  • ഇന്ത്യ ഒരിക്കലും ഒരു പ്രത്യേക മതവിഭാഗത്തെയോ വർഗ്ഗത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല 
  • ജലത്തിന്റെ ഉപയോഗത്തെ നേരിടുവാൻ മഴവെള്ള സംഭരണം ഏറെ ഉപകാരപ്രദമായിരിക്കും 
  • ഗവൺമെന്റ് ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു 

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?
തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
ശരിയായ പദം ഏത് ?

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.