ശരിയായ വാക്യം ഏത് ?
Aഎന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി
Bഎന്റെ ഒരു സഹപ്രവർത്തകനെ യാത്രാമദ്ധ്യേ കണ്ടുമുട്ടി
Cയാത്രാമദ്ധ്യേ എന്റെ കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകനെ കണ്ടുമുട്ടി
Dയാത്രാമദ്ധ്യേ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളെ കണ്ടുമുട്ടി