App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം താഴെ കൊടുത്തവയിൽ ഏത് ?

Aനിലച്ചുപോയ മാസിക വീണ്ടും പുനഃപ്രസിദ്ധികരിക്കാൻ യോഗത്തിൽ തീരുമാനമായി

Bആ യോഗത്തിൽ ഏകദേശം നൂറോളം പേർ പങ്കെടുക്കുകയുണ്ടായി

Cബഹളത്തെത്തുടർന്ന് വേറെ ഗത്യന്തരമില്ലാതെ യോഗം നിർത്തിവെക്കേണ്ടി വന്നു

Dയോഗം പിരിച്ചുവിട്ടതായുള്ള അറിയിപ്പ് നൽകിയത് പ്രസിഡന്റാണ്

Answer:

D. യോഗം പിരിച്ചുവിട്ടതായുള്ള അറിയിപ്പ് നൽകിയത് പ്രസിഡന്റാണ്

Read Explanation:

ശരിയായ വാക്യം "യോഗം പിരിച്ചുവിട്ടതായുള്ള അറിയിപ്പ് നൽകിയതു പ്രസിഡന്റാണ് ".


Related Questions:

ഡയഗ്രം, ചിത്രങ്ങൾ, ഫ്ലാഷ് കാർഡ് എന്നിവ ഉപയോഗിച്ചുള്ള പഠനം ഏത് തരം കുട്ടികൾക്കാണ് സഹായകരമാവുന്നത് ?
അറിവുനിർമ്മാണ പ്രക്രിയയ്ക്ക് പ്രാധാന്യം നൽകുന്ന ഭാഷാ പാഠപുസ്തകത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പെടാത്തത് ഏത് ?
ഭാഷ നൈപുണികളിൽ പുലർത്തേണ്ട ഘട്ടങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും വിശദാംശങ്ങളും ഉൾപ്പെടുന്ന ഫീഡ്ബാക്ക് രീതി ഏത് ?
ഒരു പാഠഭാഗത്തിന്റെ വിനിമയത്തിനു ശേഷം എന്തൊക്കെ പഠിച്ചു എന്ന് വില യിരുത്തുന്ന പ്രക്രിയ ഏതാണ്?
Emposed Map ന്റെ സഹായം പഠനത്തിന് ആവശ്യമായി വരുന്നത് ഏത് വിഭാഗം കുട്ടികൾക്കാണ് ?