App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം തിരഞ്ഞെടുക്കുക :

Aഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത്

Bതിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു

Cഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്

Dഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്

Answer:

A. ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത്

Read Explanation:

  • ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ് എന്നൊക്കെ പറയാറുണ്ടെങ്കിലും ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത് എന്നതാണ് ശരിയായ പ്രയോഗം.

  • ഒരേ അഭിപ്രായത്തിൽ തിരഞ്ഞെടുത്തു എന്നതാണ് ഇതിന്റെ അർത്ഥം


Related Questions:

സ്വജീവിതത്തിൽ അച്ചടക്കം പാലിക്കാത്ത അധ്യാപകർ കുട്ടികളോട് അച്ചടക്കത്തെക്കുറിച്ച് പ്രസംഗിക്കുന്നത് _____ .
ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :
ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക !
ശരിയായ വാക്യം കണ്ടെത്തുക :

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.