App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വിഗ്രഹാർത്ഥം കണ്ടെത്തുക : അംഗോപാംഗം

Aഅംഗവും ഉപാംഗവും

Bഅംഗത്തിൻ്റെ ഉപാംഗം

Cഅംഗമായതും ഉപാംഗമായതും

Dഅംഗമോ ഉപാംഗമോ

Answer:

A. അംഗവും ഉപാംഗവും

Read Explanation:

  • മുഖ്യ പ്രതിഷ്ഠ - മുഖ്യമായ പ്രതിഷ്ഠ
  • സ്വപ്ന തുല്യം - സ്വപ്നത്തിന് തുല്യം
  • സേവന വ്യഗ്രത - സേവനത്തോട് വ്യഗ്രത
  • ദൂരസാഗരം - ദൂരമാകുന്ന സാഗരം

Related Questions:

മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?
വിഗ്രഹാർത്ഥം എഴുതുക : പാദപങ്കജം.
വാക്യ ഘടനയിൽ ദോഷമാകാത്ത ഘടകം ഏത്?
ആചാരാനുഷ്ഠാനങ്ങൾ എന്ന സമസ്തപദം വിഗ്രഹിക്കുമ്പോൾ ലഭിക്കുന്ന ഘടകപദങ്ങൾ ഏതെല്ലാമാണ് ?
താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?