App Logo

No.1 PSC Learning App

1M+ Downloads
ശരീര താപനില കുറക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധ വിഭാഗം ?

Aഅന്റാസിഡുകൾ

Bആന്റീസെപ്റ്റിക്കുകൾ

Cഅനാൽജസിക്കുകൾ

Dആന്റി പൈററ്റിക്കുകൾ

Answer:

D. ആന്റി പൈററ്റിക്കുകൾ


Related Questions:

തേനീച്ചകളെ പോലെ കോളനികളായി ജീവിക്കാത്ത ജീവികൾ?
Recombinant proteins, often seen in the news, are ________?
വീടിനകത്തും പുറത്തും കൊതുകുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു കീടനാശിനിയാണ് ?
കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :
_____ നിന്ന് ലഭിക്കുന്ന മരുന്നാണ് ‘ സ്മാക് ’ .