ശരീരതാപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ?Aഅനാൽജസിക്കുകൾBആന്റിപെററ്റിക്കുകൾCആന്റിബയോട്ടിക്കുകൾDഅന്റാസിഡുകൾAnswer: B. ആന്റിപെററ്റിക്കുകൾ