ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
Aകാൽസ്യം
Bഫോസ്ഫറസ്
Cഇരുമ്പ്
Dസോഡിയം
Answer:
D. സോഡിയം
Read Explanation:
- സോഡിയം ഒരു ആൽക്കലി ലോഹമാണ്
- അറ്റോമിക നമ്പർ - 11
- ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം - സോഡിയം
- ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന രാസവസ്തു - സോഡിയം ബെൻസോയേറ്റ്
- സ്കിൻ ഇൻഫെക്ഷന് ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം ബൈ കാർബണേറ്റ്
- ബ്ലഡ് ബാങ്കുകളിൽ രക്തം കട്ടപിടിക്കാതിരിക്കുവാൻ ചേർക്കുന്ന രാസവസ്തു - സോഡിയം സിട്രേറ്റ്
- കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ്
- ബേക്കിങ് സോഡ എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം ബൈ കാർബണേറ്റ്
- വാഷിംഗ് സോഡ എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം കാർബണേറ്റ്
- വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം സിലിക്കേറ്റ്