Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ മസ്തിഷ്കത്തിലേക്കും, മസ്തിഷ്കത്തിൽ നിന്നുള്ള നിർദ്ദേശങ്ങളിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കൈമാറുകയും ചെയ്യുന്ന ഭാഗം ഏതാണ്?

Aസുഷുമ്ന

Bമെഡുല ഒബ്ലോംഗേറ്റ

Cസെറിബ്രം

Dസെറിബെല്ലം

Answer:

A. സുഷുമ്ന

Read Explanation:

  • മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്ന കേന്ദ്രനാഡീവ്യവസ്ഥയുടെ ഭാഗമാണ് സുഷുമ്ന.


Related Questions:

ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ട പ്രകൃതിശാസ്ത്രജ്ഞൻ ആരാണ്?
നവീനമസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത് ആരിലാണ്?
ആധുനിക പരിണാമശാസ്ത്രത്തിന്റെ അടിത്തറയായ പ്രകൃതിനിർധാരണ സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?
നാഡീകോശത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ് __________.
മസ്തിഷ്‌കം, സൂഷുമ്‌ന എന്നിവയെ പൊതിയുന്ന മൂന്ന് പാളികളോട് കൂടിയ ഘടനയെ എന്താണ് വിളിക്കുന്നത്?