നവീനമസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത് ആരിലാണ്?Aകുരങ്ങുകളിൽBമനുഷ്യരിൽCപക്ഷികളിൽDആനകളിൽAnswer: B. മനുഷ്യരിൽ Read Explanation: സസ്തനികളിലെ മസ്തിഷ്കത്തിലെ സെറിബ്രൽ കോർട്ടക്സ് ആറ് അടുക്കുകളുള്ള നവീനമസ്തിഷ്കം എന്ന സങ്കീർന്നഘടനയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനുഷ്യന്റെ നവീനമസ്തിഷ്കത്തിൽ ഏകദേശം 16 ബില്യൺ നാഡീകോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. Read more in App