ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് ഏത്?Aസ്റ്റേപ്പിസ്BഫെമർCമാൻഡിബിൾDമാക്സില്ലAnswer: A. സ്റ്റേപ്പിസ് Read Explanation: സ്റ്റേപ്പിസ് മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് സ്റ്റേപ്പിസ് ഏകദേശം 3 മുതൽ 4 മില്ലിമീറ്റർ വരെ നീളമുണ്ട്. മധ്യ കർണ്ണത്തിലെ മൂന്ന് അസ്ഥികളിൽ ഒന്നാണ് ഇത്. കുതിര സവാരിക്കാരന്റെ പാദ ധാരയുടെ ആകൃതിയിൽ കാണപ്പെടുന്നു. സ്‌റ്റേപ്‌സ് ബോണിന്റെ പ്രാഥമിക ധർമ്മം Tymphanic Membraneൽ നിന്ന് കോക്ലിയയിലേക്ക് ശബ്ദ തരംഗങ്ങൾ കൈമാറുക എന്നതാണ്. Read more in App