Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെത്തുന്ന ആന്റിജനുകൾക്കെതിരെ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് ?

Aആന്റിബോഡി

Bഅന്റാസിഡ്

Cഫൈബ്രിനോജൻ

Dഇതൊന്നുമല്ല

Answer:

A. ആന്റിബോഡി


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്. 

2.ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.

സസ്യങ്ങൾക്ക് ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്നും രക്ഷിക്കുന്ന പ്രതിരോധ സംവിധാനം ഏതാണ് ?
' ലിംഫോസൈറ്റ് ' എത്ര തരം ഉണ്ട് ?
താഴെ പറയുന്നവയിൽ ജീവകം C''യുടെ പ്രസ്താവന അല്ലാത്തത് ഏത് ?
ലിംഫിൽ കാണപ്പെടുന്ന ലിംഫോസൈറ്റുകൾ രോഗകാരികളായ ബാക്റ്റീരിയകളെ എവിടെ വച്ചാണ് നശിപ്പിക്കുന്നത് ?