ആയുർവേദം എന്ന ചികിത്സാരീതി ഉദയം ചെയ്യ്ത രാജ്യം ഏതാണ് ?
Aനേപ്പാൾ
Bഇന്ത്യ
Cചൈന
Dമ്യാന്മാർ
Aനേപ്പാൾ
Bഇന്ത്യ
Cചൈന
Dമ്യാന്മാർ
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.B ലിംഫോസൈറ്റുകള്‍ മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.
2.B ലിംഫോസൈറ്റുകള്‍ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.
3.ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നതിലും B ലിംഫോസൈറ്റുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.