ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കായി നടത്തുന്ന ഒരു അന്താരാഷ്ട്രമൾട്ടി സ്പോർട്സ് ഇവന്റിന്റെ പേര്Aവേനൽക്കാല ഒളിമ്പിക്സ്Bപാരാലിമ്പിക്സ്CSAF ഗെയിമുകൾDശീതകാല ഒളിമ്പിക്സ്Answer: B. പാരാലിമ്പിക്സ് Read Explanation: അംഗവൈകല്യമുള്ളവർക്കായുള്ള വാർഷിക കായിക മത്സരങ്ങളാണ് പാരാലിമ്പിക്സ്. അന്താരാഷ്ട്ര 'സ്റ്റോക്ക് മാൻഡിവിൽ ഗെയിംസ്' എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. 1960ൽ റോമിൽ പതിനേഴാമത് സമ്മർ ഒളിമ്പിക്സ് നടക്കുമ്പോഴാണ് ഔദ്യോഗികമായി ആദ്യ പാരാലിമ്പിക്സിനു തുടക്കം കുറിച്ചത്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പാരാലിമ്പിക്സ് നടത്തപ്പെടുന്നത്. Read more in App