Challenger App

No.1 PSC Learning App

1M+ Downloads
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?

Aകേസിൻ

Bടയലിൻ

Cപെപ്‌സിൻ

Dഇവയൊന്നുമല്ല

Answer:

B. ടയലിൻ

Read Explanation:

അമിലേസ് എന്ന എൻസൈമാണ് അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്നത്. അമിലേസ് അറിയപ്പെടുന്ന മറ്റൊരു പേരാണ് ടയലിൻ.


Related Questions:

ലോഹസംയുകതങ്ങളിൽ നിന്ന് ലോഹം വേർതിരിക്കുന്ന രീതിയാണ്?
ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
Prevention of heat is attributed to the

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്ഥവന / പ്രസ്താവനകൾ ഏതെല്ലാം?

  1. ഒരു രാസപ്രവർത്തനത്തിൽ ഓക്സീകാരി നിരോക്സീകരിക്കപ്പെടുന്നു.
  2. രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനമാണ് നിരോക്സീകരണം
  3. ഒരു സംയുക്തത്തിലെ ഘടകആറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പർ ഒന്ന് ആകുന്നു
  4. മൂലക തന്മാത്രകളിൽ അറ്റങ്ങൾ ഇലക്ട്രോണുകളെ തുല്യമായി പങ്കുവെക്കുന്നതിനാൽ മൂലകാവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ പൂജ്യമായി പരിഗണിക്കുന്നു.
    രാസ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ തന്മാത്രകൾക്ക് ഒരു നിശ്ചിത ഗതികോർജം ആവശ്യം ആണ് .ഈ ഊർജത്തെ എന്ത് പറയുന്നു ?