Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയ നൃത്തമായ കേരളനടനത്തിൽ ഉപയോഗിക്കാത്ത പാട്ട് ഏത്?

Aതുള്ളൽപ്പാട്ട്

Bബ്രാഹ്മണിപ്പാട്ട്

Cതിരുവാതിരക്കളിപ്പാട്ട്

Dവഞ്ചിപ്പാട്ട്

Answer:

B. ബ്രാഹ്മണിപ്പാട്ട്

Read Explanation:

ഗുരു ഗോപിനാഥ് കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണ് കേരളനടനം.


Related Questions:

2024 ആഗസ്റ്റിൽ അന്തരിച്ച കോഴിക്കോട് പുഷ്പ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following statements correctly describes the two main traditions of Indian classical music?
'ബയലാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഏത്?
According to the Natyashastra, which of the following instruments is classified as a stringed instrument?
പാലക്കാട് മണി അയ്യര്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?