App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?

Aഎപ്പിക്കൾച്ചർ

Bടിഷ്യകൾച്ചർ

Cപിസിക്കൾച്ചർ

Dസെറി ക്കൾച്ചർ

Answer:

C. പിസിക്കൾച്ചർ

Read Explanation:

  • പ്രകൃതിദത്ത  ജലാശയങ്ങളിലും  വയലുകളിലും  കൃത്രിമ ടാങ്കുകളിലും  ശാസ്ത്രീയമായ രീതിയിൽ  മത്സ്യം  വളർത്തുന്നതാണ്  പിസികൾച്ചർ . 
  • ഭക്ഷ്യ  ആവശ്യത്തിനായി  കരിമീൻ ,രോഹു ,കട്‌ല  എന്നിവയെയും  അലങ്കാരമത്സ്യങ്ങളായി  ഗോൾഡ് ഫിഷ് , ഗപ്പി  മുതലായവയെയും  വളർത്തുന്നു.  
  • ഇത്തരത്തിൽ വളർത്താവുന്ന  മുഖ്യ  ചെമ്മീൻ  ഇനങ്ങളാണ്  നാരൻ ,കാര  എന്നിവ 

Related Questions:

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് സ്ഥിതി ചെയ്യുന്നത് ?
India is the world's largest producer of ...............
2025 മാർച്ചിൽ അന്തരിച്ച "കൃഷ്ണലാൽ ഛദ്ദ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ സുഗന്ധവ്യഞ്ജനം ഏത് ?
India is the world's .............. largest producer of fruits and vegetables and is next to China in fruit production excluding melons.