Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?

Aസെറികൾച്ചർ

Bക്യുണികൾച്ചർ

Cപിസികൾച്ചർ

Dഎപ്പികൾച്ചർ

Answer:

D. എപ്പികൾച്ചർ

Read Explanation:

• പട്ടുനൂൽ കൃഷി - സെറികൾച്ചർ • മുയൽ വളർത്തൽ - ക്യൂണികൾച്ചർ • മത്സ്യകൃഷി - പിസികൾച്ചർ • മുന്തിരി കൃഷി - വിറ്റികൾച്ചർ • മണ്ണിര കൃഷി - വെർമ്മികൾച്ചർ


Related Questions:

കുരുമുളക് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം?
ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?
റാബി വിളകളുടെ വിളവെടുപ്പുകാലം ഏതു മാസമാണ്?
The original home land of Sugar Cane :
സോഷ്യൽ ഫോറെസ്ട്രീ പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി :