Challenger App

No.1 PSC Learning App

1M+ Downloads
ശിലകൾക്ക് പകരം പിന്നീട് ഉപകരണ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടത് എന്തായിരുന്നു?

Aമരം

Bമണ്ണ്

Cലോഹങ്ങൾ

Dകരിങ്കൽ

Answer:

C. ലോഹങ്ങൾ

Read Explanation:

  • മൃഗങ്ങളിൽ നിന്ന് രക്ഷനേടാനും വേട്ടയാടാനുമായി ആദിമ മനുഷ്യർ നിർമ്മിച്ച ഉപകരണങ്ങൾ തുടക്കത്തിൽ ശിലകൾകൊണ്ടുള്ളവയായിരുന്നു.

  • പിൽക്കാലത്ത് ശിലയുടെ സ്ഥാനത്ത് ലോഹങ്ങൾ കടന്നുവന്നു.


Related Questions:

ചെമ്പ് ഉപകരണങ്ങളുടെ പ്രധാന ഗുണം എന്താണ്?
ശിലായുഗ കാലഘട്ടത്തിന്റെ അവശേഷിപ്പായ വീനസ് പ്രതിമ കണ്ടെത്തിയ രാജ്യം ഏത്
ഗുഹാചിത്രങ്ങൾ വരച്ചിരുന്നത് എവിടെയാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?
നൂറിൽ താഴെ അംഗങ്ങൾ ഉൾപ്പെടുന്ന ചെറു സമൂഹങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു