App Logo

No.1 PSC Learning App

1M+ Downloads
ശിവപാർവ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത് ?

Aതച്ചുശാസ്ത്രം

Bനിഗമശാസ്ത്രം

Cതാന്ത്രിക ജ്യോതിഷം

Dതന്ത്രശാസ്ത്രം

Answer:

D. തന്ത്രശാസ്ത്രം

Read Explanation:

പുരാണ പ്രസിദ്ധനായ ദത്താത്രേയന്‍ (ദത്തന്‍) അത്രി മഹര്‍ഷിക്ക് അനസൂയയില്‍ ജനിച്ച പുത്രനാണ്. ഇദ്ദേഹം മഹാവിഷ്ണുവിന്റെ അംശാവതാരമായിരുന്നു.


Related Questions:

ലക്ഷ്മണൻ്റെ പത്നിയാരാണ് ?
മലയാളത്തിലെ ആദ്യ പദ്യം ഏതാണ് ?
ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർക്ക് ദാഹജലം നൽകിയത് :
"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?
ശ്രീരാമൻ വനത്തിൽ ഉപേക്ഷിച്ച സീതക്ക് അഭയം നൽകിയത് ആരാണ് ?