App Logo

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങളിൽ പെട്ടെ ഒരു വികാരമാണ് സംക്ഷിപ്തത. സംക്ഷിപ്തത എന്നാൽ :

Aശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും

Bശിശു വികാരങ്ങൾ പെട്ടെന്ന് കെട്ടടങ്ങുന്നു

Cശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ്

Dശിശു വികാരപ്രകടനം കൂടെ കൂടെ ഉണ്ടാകുന്നു

Answer:

B. ശിശു വികാരങ്ങൾ പെട്ടെന്ന് കെട്ടടങ്ങുന്നു

Read Explanation:

ശിശു വികാരങ്ങൾ പെട്ടെന്ന് കെട്ടടങ്ങുന്നു (സംക്ഷിപ്തത) :

കുട്ടികളുടെ വൈകാരിക അനുഭവങ്ങൾ പെട്ടെന്ന് കെട്ടടങ്ങുന്നു. എന്നാൽ  മുതിർന്നവരുടെ വികാരം തുടർന്നുള്ള മാനസികാവസ്ഥയെ ബാധിക്കും.


Related Questions:

Adolescents often experience mood swings due to:
പഠനത്തിലെ മനോഘടക സിദ്ധാന്തം പ്രകാരം മനസ്സിൻറെ അറയാണ്?
ജ്ഞാതൃവാദത്തിന്റെ പ്രധാന വക്താവ് ?
സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവായ വൈഗോഡ്സ്കി മുന്നോട്ടുവെച്ച പഠന രൂപം?
1879-ൽ ലിപ്സിഗിൽ ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചതാര്?