Challenger App

No.1 PSC Learning App

1M+ Downloads
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രധാന തന്ത്രങ്ങളാണ് ?

Aഅനുഭവത്തിലൂടെയുള്ള പഠനം

Bപ്രവർത്തനത്തിലൂടെയുള്ള പഠനം

C(a) യും (b) യും

Dഇവയൊന്നുമല്ല

Answer:

C. (a) യും (b) യും

Read Explanation:

ശിശുകേന്ദ്രികൃതം

  • ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെ പക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
  • ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.

Related Questions:

സാമൂഹ്യശാസ്ത്രബോധനത്തിൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുന്ന സമീപനം ഏതാണ് ?
ഇലക്ട്രോ കോംപ്ലക്സ് എന്നത് ?
A student's ability to perform a science experiment is best evaluated using:
Which of the following is an example of a performance-based assessment?
മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാൽ പ്രായോഗിക വാദത്തെ വിശേഷിക്കപ്പെടുന്ന മറ്റൊരു പേരെന്ത് ?