സാമൂഹ്യശാസ്ത്രബോധനത്തിൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുന്ന സമീപനം ഏതാണ് ?Aആഗമന സമീപനംBശിശുകേന്ദ്രീകൃത സമീപനംCവസ്തുതാസമീപനംDനിഗമന സമീപനംAnswer: C. വസ്തുതാസമീപനം Read Explanation: ധാരണാ സമീപനവും വസ്തുതാ സമീപനവും ധാരണകൾക്ക് (Concepts) കേന്ദ്രീയസ്ഥാനം നൽകുന്ന സമീപനം ധാരണാസമീപനം സാമൂഹ്യശാസ്ത്രബോധനത്തിൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുന്ന സമീപനം വസ്തുതാസമീപനം Read more in App