Challenger App

No.1 PSC Learning App

1M+ Downloads
ശീർഷതല അപരദനമുണ്ടാക്കുന്നതിന്റെ ഫലമായി സിർക്കുകൾ കൂടിചേർന്ന് രൂപപ്പെടുന്ന ഉയർന്നതും മൂർച്ചയേറിയതും ചെങ്കുത്തായ വശങ്ങളോടുകൂടിയതുമായ കൊടുമുടികളാണ് ..........................

Aഗ്ലേഷ്യൽ ടിൽ

Bഡ്രംലിനുകൾ

Cഹോണുകൾ

Dഗ്രൗണ്ട് മൊറെയ്‌നുകൾ

Answer:

C. ഹോണുകൾ

Read Explanation:

സിർക്കുകൾ (Cirques)

  • ചാരുകസേരയുടെ രൂപത്തിൽ രൂപം കൊള്ളുന്ന ഹിമാനിയ താഴ്വരരൂപങ്ങൾ സിർക്കുകൾ (Cirques)

  • ഹിമാനികളുടെ പ്രവർത്തനഫലമായി പർവത ഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ച് അവതല (Concave) ആകൃതിയിൽ കാണപ്പെടുന്ന ഭൂരൂപങ്ങൾ സിർക്കുകൾ

ഹോണുകൾ (Horns)

  • ശീർഷതല അപരദനമുണ്ടാക്കുന്നതിന്റെ ഫലമായി സിർക്കുകൾ കൂടിചേർന്ന് രൂപപ്പെടുന്ന ഉയർന്നതും മൂർച്ചയേറിയതും ചെങ്കുത്തായ വശങ്ങളോടുകൂടിയതുമായ കൊടുമുടികൾ ഹോണുകൾ (Horns)

  • Eg:  Mount Everest, Matterhorn Peak


Related Questions:

താഴെ പറയുന്നവയിൽ കൂട്ടത്തിൽ ചേരാത്ത ഭൂരൂപമേതെന്ന് തിരിച്ചറിയുക.
Which of the following rocks are formed during rock metamorphism?
തിരയുടെ താഴ്ന്ന ഭാഗം ഏത് ?
ഫ്യൂജി ഫലകം സ്ഥിതി ചെയ്യുന്നത് :
The strongest tides are: