App Logo

No.1 PSC Learning App

1M+ Downloads
ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?

A500 ദശലക്ഷം

B4000 ദശലക്ഷം

C5000 ദശലക്ഷം

D400 ദശലക്ഷം

Answer:

D. 400 ദശലക്ഷം

Read Explanation:

  • ലൈംഗികബന്ധത്തിലൂടെ പുരുഷലിംഗം യോനീനാളത്തിലേക്ക് നിക്ഷേപിക്കുന്ന ശുക്ലത്തിൽ (Semen) ഏകദേശം 400 ദശലക്ഷം പുംബീജങ്ങൾ ഉണ്ടായിരിക്കും.

  • പുംബീജങ്ങൾ അവയുടെ വാലിൻ്റെ സഹായത്താൽ ഒരു മിനിറ്റിൽ ഏകദേശം 1.5 മില്ലീമീറ്റർ എന്ന വേഗതയിലാണ് സഞ്ചരിക്കുന്നത്.


Related Questions:

നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നതും ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നതും ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായത്
ഇംപ്ലാന്റേഷൻ എന്നാൽ?
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?
POSCO ആക്ട് നടപ്പിലായ വർഷം?