Challenger App

No.1 PSC Learning App

1M+ Downloads
ശുചിത്വത്തിനു മുൻഗണന നൽകി ഉത്സവങ്ങളും ആഘോഷങ്ങളും നടത്താൻ വേണ്ടി "സ്വച്ഛ് ത്യോഹാർ സ്വസ്ഥ് ത്യോഹാർ" എന്ന ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം ഏത് ?

Aമഹാരാഷ്ട്ര

Bഹരിയാന

Cഉത്തർപ്രദേശ്

Dബീഹാർ

Answer:

C. ഉത്തർപ്രദേശ്

Read Explanation:

• ഉത്തർപ്രദേശിലെ എല്ലാ മുനിസിപ്പാലിറ്റികളിലും ആഘോഷങ്ങളുടെ ഭാഗമായി ശുചിത്വ ക്യാമ്പയിനും നടത്തുക എന്നതാണ് ലക്ഷ്യം • പദ്ധതിയുടെ ആപ്തവാക്യം - Cleanliness is next to Godliness


Related Questions:

തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?
ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
ഹിമാലയൻ സുനാമി പൊട്ടിപ്പുറപ്പെട്ട സ്ഥലം :
‘ബിഹു’ ഏത് സംസ്ഥാനത്തിലെ ഉത്സവമാണ് ?