Challenger App

No.1 PSC Learning App

1M+ Downloads
ശുദ്ധജലം ഉപയോഗിച്ച് ഗ്രീസോ, എണ്ണയോ പോലുള്ള അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയാത്തതിന്റെ പ്രധാന കാരണം ഏതാണ്?

Aജലത്തിന്റെ താപനില കുറവായതിനാൽ

Bജലം-ഗ്രീസ് തമ്മിലുള്ള സ്പർശനതലം കുറവായതിനാൽ

Cജലം കൊഹിഷൻ ശക്തിയുള്ളതായതിനാൽ

Dജലത്തിന്റെ സാന്ദ്രത കൂടുതലായതിനാൽ

Answer:

B. ജലം-ഗ്രീസ് തമ്മിലുള്ള സ്പർശനതലം കുറവായതിനാൽ

Read Explanation:

  • ജലം ഉപയോഗിച്ച് കഴുകുന്നത് ഗ്രീസിനെ നീക്കുകയില്ല.

  • ജലം ഗ്രീസ് അഴുക്കിനെ നനക്കുന്നില്ല എന്നതാണ് ഇതിന് കാരണം.

  • അവ തമ്മിലുള്ള സ്പർശനതലം വളരെ കുറവാണ്.


Related Questions:

ഡിറ്റർജന്റ് ചേർക്കുമ്പോൾ ജലം-എണ്ണ തമ്മിലുള്ള പ്രതലബലത്തിൽ സംഭവിക്കുന്ന മാറ്റം എന്താണ്?
ഒരു ഖരപദാർത്ഥത്തിൽ, ബാഹ്യബലം പ്രയോഗിക്കുമ്പോൾ അത് എത്ര രീതിയിൽ അവയുടെ രൂപത്തിൽ മാറ്റം വരുത്തുന്നു.?
25 kg മാസുള്ള ഒരു വസ്തു ഭൂഗുരുത്വാകർഷണബലത്താൽ നിർബാധം താഴേയ്ക്ക് പതിക്കുമ്പോൾ അതിന്റെ ഭാരം എത്രയായിരിക്കും ?
വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ എന്തെന്ന് അറിയപ്പെടുന്നു?
A magnetic needle is kept in a non-uniform magnetic field. It experiences :