App Logo

No.1 PSC Learning App

1M+ Downloads
ശുഭപ്രതീക്ഷാ മുനമ്പ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?

Aഏഷ്യൻ വൻകരയുടെ തെക്കുകിഴക്ക്

Bയൂറോപ്യൻ വൻകരയുടെ പടിഞ്ഞാറൻ തീരം

Cആഫ്രിക്കൻ വൻകരയുടെ തെക്കേയറ്റം

Dഓഷ്യാനിയയിലെ തെക്കൻ പ്രദേശം

Answer:

C. ആഫ്രിക്കൻ വൻകരയുടെ തെക്കേയറ്റം

Read Explanation:

ആഫ്രിക്കൻ വൻകരയുടെ തെക്കേയറ്റത്തായി അറ്റ്ല‌ാന്റിക് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് ശുഭപ്രതീക്ഷാ മുനമ്പ്.


Related Questions:

കേപ്പ് കോളനി ആരിൽ നിന്നാണ് ബ്രിട്ടൻ പിടിച്ചെടുത്തത്?
ദക്ഷിണാഫ്രിക്കയിൽ ഡച്ച് വാസികളുടെ പ്രധാന കോളനി ഏതാണ്?
ബുവർ ജനവിഭാഗം പിന്നീട് ഏത് പേരിൽ അറിയപ്പെട്ടു?
ഡച്ച് പദമായ "ബുവർ" എന്നതിന്റെ അർത്ഥം എന്താണ്?
നെൽസൺ മണ്ടേലയുടെ ജനന സ്ഥലം എവിടെയാണ്