App Logo

No.1 PSC Learning App

1M+ Downloads
ശുഭാന്ത നാടകകൃത്തുക്കളിൽ പ്രമുഖൻ ആര് ?

Aസോഫോക്ലിസ്

Bയൂറിപിഡിസ്

Cഈസ്ക്കിലസ്

Dഅരിസ്റ്റോഫനിസ്

Answer:

D. അരിസ്റ്റോഫനിസ്

Read Explanation:

ഗ്രീക്ക് നാടകങ്ങൾ

  • ഗ്രീക്ക് നാടകങ്ങളിൽ പ്രാമുഖ്യം ദുരന്ത നാടകങ്ങൾക്കായിരുന്നു.
  • പ്രസിദ്ധരായ ഗ്രീക്ക് നാടകകൃത്തുക്കളാണ് ഈസ്കിലസ്, സോഫോക്ളിസ്, യൂറിപ്പിഡിസ് എന്നിവർ.
  • ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഈസ്കിലസാണ്.
  • ദുരന്ത നാടകസാഹിത്യത്തിലെ ഏറ്റവും പ്രമുഖൻ സോഫോക്ലിസ് ആയിരുന്നു.
  • പ്രൊമിത്യൂസ്, അഗമനോൺ എന്നീ നാടകങ്ങൾ എഴുതിയത് ആക്കിലസ് ആണ്.
  • ഈഡിപ്പസ് എന്ന നാടകം എഴുതിയത് സോഫോക്ലിസ് ആയിരുന്നു.
  • ട്രോജൻ വുമൺ എന്ന പ്രശസ്ത നാടകം എഴുതിയത് യുറിപ്പിഡസ് ആയിരുന്നു.
  • ശുഭാന്ത നാടകകൃത്തുക്കളിൽ പ്രമുഖൻ അരിസ്റ്റോഫനിസ് ആണ്.

Related Questions:

ഗ്രീക്കുകാരുടെ ശ്രേഷ്ഠ ദേവത ?
ഗ്രീക്കുകാർ ആരെയാണ് സൂര്യദേവൻ ആയി ആരാധിച്ചിരുന്നത് ?
ഭൂമിയുടെ വ്യാസവും, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരവും കണക്കുകൂട്ടിയറിഞ്ഞത് ആര് ?
വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരൻ ?
പ്യൂണിക് യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?